INVESTIGATIONഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പകയോ? ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ബഹദൂര്‍ഖണ്ഡ് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍; പ്രതിയാരാണെന്ന് അറിയുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍; എസ്ഐടി രൂപീകരിച്ചു; അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പൊലീസ്സ്വന്തം ലേഖകൻ3 March 2025 12:11 PM IST